ഒട്ടും കയ്പ്പില്ലാതെ കിടിലൻ നാരങ്ങാ അച്ചാർ 😋 ആഹാരത്തിന് ഒപ്പം തൊട്ടു കൂട്ടാൻ ഇതുണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം 👌👌👌

തൊട്ടുകൂട്ടാൻ നല്ലൊരു അച്ചാർ ഉണ്ടെങ്കിൽ ചോറുണ്ണാൻ പിന്നെ വേറൊന്നും വേണ്ട. നല്ല നാടൻ നാരങ്ങാ അച്ചാർ അടിപൊളിയായി കയ്പ്പില്ലാതെ ഉണ്ടാക്കിയെടുത്ത ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.. ഗംഭീരം.. ഒന്നും പറയാനില്ല. കാണുമ്പോഴേ വായിൽ വെള്ളമൂറും 😋😋. ഇതാ ഒരു അടിപൊളി നാരങ്ങാ അച്ചാർ.നമ്മൾ എല്ലാം ഒരു തവണ ട്രൈ ചെയ്‌താൽ പിന്നീട് പല തവണ ഇത് ഉണ്ടാക്കി കഴിക്കും. അത്ര രുചികരം

എന്നാൽ അച്ചാർ ഉണ്ടാക്കാൻ നമ്മൾ പലതും ഉപയോഗിക്കാറുണ്ട്. മാങ്ങയും നാരങ്ങയും, ഇരിമ്പൻപുളിയുമെല്ലാം. എന്നാൽ നാരങ്ങയോടുള്ള പ്രിയം ഇന്നും മലയാളികൾക്കും ഒപ്പം അച്ചാർ പ്രേമികൾക്ക് ഒന്ന് വേറെ തന്നെയാണ്. പക്ഷേ നമ്മൾ പലരും ഇന്നും ഉണ്ടാക്കുന്ന ചില നാരങ്ങാ അച്ചാറിനുണ്ടാകുന്ന കയ്പു രസം ഈ പ്രിയം കുറക്കുന്നുണ്ട്. ഇതെല്ലാം മാറ്റാൻ ഈ സൂപ്പർ നാരങ്ങ അച്ചാർ തന്നെ ധാരാളം

അതേസമയം ഒരുപാടു കാലം കേടുകൂടാതെ സൂകഷിക്കാം എന്നതും അച്ചാറിനെ കൂടുതൽ പ്രിയമുള്ളതാക്കുന്നു. ഈ രീതിയിൽ അച്ചാർ ഉണ്ടാക്കി നോക്കൂ.. ഒട്ടും കൈപ്പില്ലാതെ വളരെ രുചിയിൽ അടിപൊളി നാരങ്ങാ അച്ചാർ..വീട്ടിൽ ഒന്നു ട്രൈ ചെയ്തു നോക്കിക്കേ.. പ്രീസെർവേറ്റീവ്സ് ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ..ഇത് സൂപ്പർ രീതിയിൽ ഉണ്ടാക്കാം. ഒന്ന് ട്രൈ ചെയ്യണേ കൂട്ടുകാരെ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.