എന്റെ ഈശ്വരാ! പുട്ടു കുറ്റിയുടെ ചില്ല് കൊണ്ട് ചുരിദാറിൽ ഈ ഒരു മാജിക് സൂത്രം ചെയ്താൽ ആരും ഒന്ന് അത്ഭുതപ്പെടും.!! Neck designs using puttukutti chillu

വസ്ത്രങ്ങളിൽ വ്യത്യസ്ത ഡിസൈനുകൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് പെൺകുട്ടികൾ. അതിനു വേണ്ടി സ്റ്റിച്ചിങ് ഏതറ്റംവരെ പോവാനും അവർ തയ്യാറാകുന്നു. എത്ര വിലകൊടുത്തും ഇടുന്ന വസ്ത്രത്തെ മനോഹരമാക്കുക എന്നതാണ് ഓരോരുത്തരുടെയും ലക്ഷ്യം. അതുകൊണ്ടു തന്നെ ഇന്ന് തയ്യൽ എന്ന മേഖല വളരുകയും വികസിക്കുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള മോഡലുകളാണ്

ടീച്ചിങ് ലേക്ക് കടന്നുവരുന്നത്. എന്നാൽ ചില എളുപ്പവഴികൾ ഉണ്ടെങ്കിൽ ആർക്കും അനായാസം പല മോഡലിലുള്ള ഡിസൈനുകളും തുണികളിൽ നിർമ്മിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇതിൽ പഠിപ്പിക്കുന്ന നിരവധി യൂട്യൂബ് ചാനലുകൾ ഇന്ന് ട്യൂട്ടോറിയൽ ക്ലാസ്സുകൾ സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്. വീട്ടിൽ പുട്ട് ഉണ്ടാക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ചില്ല് ഉപയോഗിച്ച് എങ്ങനെ ചുരിദാറിന്റെയും

ബ്ലൗസിന്റെയും ഒക്കെ അടിപൊളി നെക്ക് ഡിസൈൻ ഉണ്ടാക്കാമെന്നാണ് ഇന്ന് പരിചയപ്പെടുന്നത്. തുടക്കക്കാർക്ക് പോലും അനായാസം ചെയ്തെടുക്കാൻ കഴിയുന്ന ഒരു ഡിസൈനാണ് ഇത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് ആർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. ഇതിനായി ആദ്യം വേണ്ടത് കറക്റ്റ് അളവിൽ വെട്ടിയെടുത്ത് തുണി അതിനുശേഷം ചില്ല് താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്ന

രീതിയിൽ ക്രമീകരിക്കാം. അതിനുശേഷം ചില്ലിലെ ചില ദ്വാരങ്ങളിലൂടെ അളവിൽ തുണി മാർക്ക് ചെയ്യാം. അതിനുശേഷം എങ്ങനെ നെക്ക് ഡിസൈൻ ചെയ്തു എടുക്കാം എന്ന് വീഡിയോയിൽ നിന്ന് കണ്ടു മനസ്സിലാക്കാം. Neck designs using puttukutti chillu. Video credit : E&E Creations

Comments are closed.