നിമിഷയും ദിൽഷയും തമ്മിൽ പോ രാട്ടം ക ടുക്കുന്നു!!!ദിൽഷക്കെതിരെ ദയ അശ്വതിയെ പുറത്തിറക്കിയത് നിമിഷയുടെ കു ടിലത ന്ത്രമോ:ഞെട്ടലോടെ സോഷ്യൽ മീഡിയ!!!

ബിഗ്‌ബോസ് ഷോ അവസാനിച്ചിട്ടും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ഇങ്ങനെയൊരു പ്രശ്നകരമായ സീസൺ മലയാളത്തിൽ ഇതാദ്യം. ഇപ്പോഴിതാ നിമിഷയും ദിൽഷയും തമ്മിലുള്ള യുദ്ധം കടുക്കുകയാണ്. ഇവർ തമ്മിലുള്ള ശീതയുദ്ധം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്.

നിമിഷയുടെ വീട്ടുകാരെ പറഞ്ഞുകൊണ്ട് ദിൽഷ സംസാരിച്ചു എന്നത് ഷോയ്ക്ക് പുറത്തേക്കും ഒരു വിഷയമായി പടർന്നുപന്തലിച്ചിരുന്നു. സോഷ്യൽ ആക്ടിവിസ്റ്റ് ദയ അശ്വതി കഴിഞ്ഞ ദിവസങ്ങളിൽ ദിൽഷയ്ക്കെതിരെ ശ്കതമായ ആക്രമണമാണ് തൊടുത്തുവിട്ടത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഒരു വാർത്ത ദയയെ ഇളക്കിവിട്ടത് യഥാർത്ഥത്തിൽ നിമിഷ ആണെന്നാണ്. ഇത് പലരിലും ഒരു ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ദിൽഷ റോബിനോട് യെസ് പറഞ്ഞിരുന്നുവെങ്കിലും ഇതിനേക്കാളും നല്ലത് റോബിന് കിട്ടിയേനെ എന്ന് അവനെ പറഞ്ഞ് ബോധ്യപ്പെടുത്താൻ താൻ ശ്രമിക്കുമായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നിമിഷ.

കഴിഞ്ഞ ദിവസം ഒരു ആരാധകൻ തനിക്ക് അയച്ച സമ്മാനപ്പൊതി ദിൽഷ ആരാധകരെ കാണിച്ചു. ചോക്ലേറ്റുകൾക്കൊപ്പം ഒരു മോതിരം കൂടെ വെച്ചുകൊണ്ടുള്ള ഗിഫ്റ്റ് ആയിരുന്നു അത്‌. റിംഗ് ദിൽഷ തന്റെ കയ്യിൽ ധരിക്കുകയും ചെയ്തു. എന്നാൽ അങ്ങനെയൊരു ഗിഫ്റ്റ് ദിൽഷക്ക് നൽകാൻ മാത്രം ഒരു ആരാധകൻ താരത്തിനുണ്ടോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇത് സൂരജ് ദിൽഷക്ക് നൽകിയ മോതിരമെന്നും പരക്കെ സംസാരമുണ്ട്. ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം തനിക്ക് ദിൽഷയോട് സംസാരിക്കേണ്ട ആവശ്യമേയില്ലെന്ന് നിമിഷ പറഞ്ഞിരുന്നു.

ദിൽഷ ആർമി ചീത്തവിളിക്കുന്നതിനെക്കുറിച്ച് നിമിഷ പ്രതികരിച്ചത് കണ്ട നിലവാരമില്ലാത്ത ആർമികൾ പലതും പറയുന്നതിന് താൻ എന്തിന് ചെവി കൊടുക്കണം എന്നായിരുന്നു. ഇത് കേട്ട ദിൽഷ ഫാൻസ്‌ പ്രകോപിതരായി. ദിൽഷക്ക് ഒരു ആർമിയെങ്കിലുമുണ്ട്, നിമിഷക്ക് പറയാൻ പത്ത് ഫാൻസ്‌ ഉണ്ടോ തികച്ചെന്നായിരുന്നു അവരുടെ പ്രതികരണം.

Comments are closed.