ഈ ട്രിക്ക് പലർക്കും അറിയില്ല!! സവാളയും മുട്ടയും ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. | Onion pakora recipe

Onion pakora recipe : വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ചൂട് കട്ടനൊപ്പം ഈ പലഹാരം പൊളിയാണ്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

  • Onion – 2
  • Chili flakes – 1 tsp
  • Salt
  • Egg – 1
  • Chicken masala powder- 1/2 tsp
  • Garam masala powder- 1/4 tsp
  • Chili powder- 1/4 tsp
  • Ginger paste – 1 tsp
  • Coriander leaves
  • Gram flour – 1/2 cup
  • Rice flour – 1 tbsp

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ ഒട്ടും സംശയമില്ല. video credit : Neethus Malabar Kitchen

Comments are closed.