പല്ലിലെ എത്ര വലിയ കട്ട കറയും പോകാൻ ഇതൊരൽപ്പം ഉപയോഗിച്ചു പല്ല് തേച്ചാൽ മതി.!! ഇനി പല്ലുകൾ വെട്ടി തിളങ്ങും.!!

ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നൊക്കെ പറയും പക്ഷെ നമ്മുടെ ഈ മഞ്ഞ പല്ലും വെച്ച് നമ്മൾ എങ്ങിനെ ചിരിക്കും. പല്ലുകളിലെ കറ കാരണം പലരും ഇന്ന് ചിരിക്കാൻ മടികാണിക്കുന്നു. പല കാരണങ്ങൾ കൊണ്ടും പല്ലിൽ കറ വരാറുണ്ട്. നമ്മൾ രാത്രി ഫുഡ് ഒക്കെ കഴിച്ച് വെറുതെ വായ കഴുകി കിടന്നുറങ്ങും. നേരം വെളുക്കുമ്പോൾ ബ്രെഷും എടുത്ത് രണ്ട ഒരയങ് ഒരക്കും. എന്താ ശരിയല്ലേ..

ശരിക്കും പല്ലിലെ കറ മാറ്റാൻ ആറ് മാസത്തിലൊരിക്കല്ലെങ്കിലും ക്ലിനിക്കിൽ പോയി പല്ല് വൃത്തിയാക്കുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. എന്നാൽ പല്ലിലെ എത്ര വലിയ കട്ട കറയും പോകാൻ ഇതൊരൽപ്പം ഉപയോഗിച്ചു പല്ല് തേച്ചാൽ മതി.!! ഇങ്ങനെ ചെയ്‌താൽ ഇനി നിങ്ങളുടെ പല്ലുകൾ വെട്ടി തിളങ്ങും.!! ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home tips by Pravi ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications