ശ്രീയ ജയദീപിനു പിന്നാലെ നമിതക്കും ഈ ചതി സംഭവിച്ചിരിക്കുന്നു.😱 വാർത്ത പുറത്തുവിട്ട് നമിത : പ്രമോദ് ഞെട്ടലിൽ ആരാധകർ

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ ഹിറ്റ് സീരിയലുകളിലും ശ്രദ്ധേയമായ ഏറെ വേഷങ്ങൾ ചെയ്തു.പിന്നീട് ട്രാഫിക് എന്ന ചിത്രത്തിലൂടെയാണു നമിത പ്രമോദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

എന്നാൽ ആരാധകരെയും സോഷ്യൽ മീഡിയയെയും ഞെട്ടിക്കുന്ന ഒരു വാർത്ത പങ്കുവെക്കുകയാണ് താരം ഇപ്പോൾ. താരം ഇപ്പോഴിതാ സങ്കടകരമായ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുന്നത്. ഗായിക ശ്രീയ ജയദീപിനു പിന്നാലെ തന്റെ അക്കൗണ്ടും ഹക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ വിവരം നമിത ഇന്നലെയാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരൊക്കെയോ ചേർന്ന് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. പല കൂട്ടുകാർക്കും പലതരത്തിലുള്ളതായ മെസ്സേജുകളും വരുന്നുണ്ട് അതൊക്കെ ഒഴിവാക്കണമെന്നും. ആരും ഒരു തരം ചതികളിൽ അകപ്പെടരുത് എന്നും താരം ആവശ്യപെട്ടു.

ചുരുങ്ങിയ കാലയളവിൽ മലയാളികൾ എല്ലാം ഏറ്റെടുത്ത നടിയാണ് നമിതാ പ്രമോദ്.ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും കുഞ്ചാക്കോ ബോബന്റെ  നായികയായി ശേഷം  പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ഹിറ്റ് ചിത്രത്തിലും താരം അഭിനയിച്ചു.  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ താരം വളരെ മനോഹരമായ അനെകം റീൽസ് വീഡിയോകളും ഒപ്പം ഒട്ടനവധി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഷെയർ ചെയ്യാറുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Talks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.