പ്രമേഹം മാറ്റണോ.? വരാതിരിക്കണോ.? ഇത്രയും വിശദമായി ഇനി ആർക്കും പറയാനാകില്ല.. ഡയബറ്റിസ് ഉള്ളവര്‍ കണ്ടിരിക്കണം!!

പ്രമേഹം മാറ്റണോ..? വരാതിരിക്കണോ..? ഇത്രയും വിശദമായി ഇനി ആർക്കും പറയാനാകില്ല.. മരുന്നില്ലാതെ മാറ്റുന്ന ഈ വിദ്യ.. ഡോക്ടര്‍ ശ്രീജിത്ത് പറയുന്നു.. ഡയബറ്റിസ് ഉള്ളവര്‍ കണ്ടിരിക്കണം! രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടുന്ന അവസ്ഥയെയാണ് പ്രമേഹം അല്ലെങ്കിൽ ഷുഗർ എന്നൊക്കെ പറയുന്നത്. ഇന്ന് പ്രമേഹരോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രായമായവരിൽ മാത്രമല്ല ഇന്ന് കുട്ടികളിലും പ്രമേഹ രോഗം വർധിച്ചുവരുന്നു.

പ്രമേഹം ഉള്ളവരുടെ ഒരു പ്രധാന സംശയമാണ് പ്രമേഹം മാറുമോ എന്നുള്ളത്. പ്രമേഹം മാറില്ല എന്നാണ് നമ്മൾ കേട്ടിരിക്കുന്നതും ധരിച്ചുവെച്ചിരിക്കുന്നതും. എന്നാൽ പ്രമേഹം നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രമേഹരോഗിക്ക് യാധൊരു മരുന്നും കഴിക്കാതെ ഒരുവർഷത്തിലധികം പ്രമേഹത്തിന്റെ അളവ് സാധാരണപോലെ ആക്കിയെടുന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. പ്രമേഹം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം

ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പാണ്. ഈ അടിഞ്ഞുകൂടുന്ന കൊഴുപ്പുകളാണ് നമ്മെ ജീവിതശൈലി രോഗങ്ങളിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് നമ്മൾ ഈ കൊഴുപ്പ് മാറ്റുവാൻ സാധിക്കുകയാണെങ്കിൽ കൊഴുപ്പുമൂലമുണ്ടാകുന്ന പ്രമേഹം നമുക്ക് തീർച്ചയായും മാറ്റുവാൻ സാധിക്കുന്നതാണ്. ഇതിന് പലവഴികൾ ഉണ്ടെങ്കിലും ഭക്ഷണക്രമീകരണമാണ് നമ്മൾ ചെയ്യേണ്ടത്. അതിനെ കുറിച്ച് വീഡിയോയിൽ ഡോക്ടര്‍ ശ്രീജിത്ത് വിശദമായി പറഞ്ഞു തരുന്നത്.

എന്തായാലും വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. ഡോക്ടർ പറയുന്നതുപോലെ നിങ്ങളും ചെയ്യുകയാണെങ്കിൽ നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതായിരിക്കും. പ്രമേഹരോഗികൾക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഡയബറ്റിസ് ഉള്ളവര്‍ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ നിങ്ങൾ മറക്കരുത്. Video credit: Malayali Life

Comments are closed.