ആരാധികയായ അമ്മയുടെ കണ്ണീർ ഒപ്പിയെടുത്ത് റോബിൻ!! ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹിയെന്ന് ആരാധകർ!!!വീഡിയോ

മലയാളികൾക്കിടയിൽ എല്ലാം തന്നെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ആരാധക പിന്തുണ സ്വന്തമാക്കിയ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്‌ബോസ് സീസൺ നാലിലെ മത്സരാർഥികളിൽ ഒരാളായ റോബിൻ ഇന്ന് പ്രേക്ഷകർ പിന്തുണയിലും സ്നേഹത്തിലും സൃഷ്ടിക്കുന്നത് ചരിത്രമാണ്. ബിഗ്‌ബോസ് സീസണിൽ നിന്നും അവിചാരിതമായി പുറത്തായ ഡോക്ടർ റോബിൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ അടക്കം വലിയ ആരാധകരും ജനങ്ങളുമാണ് പങ്കെടുക്കാറുള്ളത്

വ്യത്യസ്തമായ അനേകം പരിപാടികളുടെ അടക്കം ഭാഗമായും കൂടാതെ അനേകം ഉദ്ഖാടന ചടങ്ങുകളിൽ അടക്കം പങ്കെടുക്കാറുള്ള താരം കഴിഞ്ഞ ദിവസം ഒരു പരിപാടി ഭാഗമായി എത്തിയിരുന്നു. ആ വേദിയിലെ ചില കാഴ്ചകളാണ് ഇപ്പോൾ വലിയ വൈറലായി മാറുന്നത്.

ബിഗ്‌ബോസ് നിന്നും പുറത്തായി എങ്കിലും അനവധി ആരാധകർ ഡോക്ടർക്ക് ഉണ്ട്. അതും പ്രത്യേകിച്ചും സാധാരണക്കാരായ അമ്മമാർക്കിടയിൽ റോബിൻ സൃഷ്ടിച്ചത് വലിയ തരംഗമാണ്.അമ്മമാർ അടക്കം ഡോക്ടർ റോബിൻ കാണുമ്പോൾ തങ്ങൾ സ്നേഹം തുറന്ന് പറയാറുണ്ട്. റോബിനെ തന്റെ കുടുംബത്തിലെ തന്നെ ഒരു അംഗത്തെ പോലെ ആണ് പല അമ്മമാരും കാണുന്നത് എന്നത് അവർ സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയാറുണ്ട്. അത്തരം ഒരു സ്പെഷ്യൽ ആരാധികയുടെ സ്നേഹമാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ നിന്നും കാണാൻ കഴിയുന്നത്.

ചടങ്ങ് ഭാഗമായി എത്തിയ റോബിൻ മുൻപിൽ തങ്ങൾ സ്നേഹം ഒരു അമ്മ വെളിപ്പെടുത്തുന്നുണ്ട്. കരഞ്ഞുകൊണ്ട് എത്തുന്ന ആ അമ്മയെ ആശ്വസിപ്പിക്കുന്ന ഡോക്ടർ റോബിൻ അമ്മയുടെ കണ്ണീർ മുൻപിൽ വളരെ വിനയ പൂർവ്വം പ്രതികരിക്കുന്നത് അടക്കം കാണാൻ കഴിയുന്നുണ്ട്. ആ അമ്മയുടെ കണ്ണീർ ഒപ്പിയെടുക്കുന്ന ഡോക്ടർ റോബിനെ ആരാധകർ അടക്കം അംധ്നന്ദിക്കുന്നുണ്ട്. യഥാർത്ഥ ബിഗ്‌ബോസ് വിന്നർ എന്നത് ഈ വീഡിയോ തെളിയിക്കുന്നു എന്നാണ് മിക്ക പ്രേക്ഷകരും ഈ വീഡിയോ പിന്നാലെ പ്രതികരിക്കുന്നത്

Comments are closed.