സഞ്ജു വെടിക്കെട്ട്‌ ഫിഫ്റ്റി… ജൂരെൽ കട്ട സപ്പോർട്ട്!! ലക്ക്നൗ ടീമിനെ പറത്തി റോയൽസ് എട്ടാം ജയം

ഐപിൽ പതിനേഴാം സീസണിൽ വീണ്ടും വിജയ കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ് ടീം. ലക്ക്നൗ ടീമിന് എതിരായ ഇന്നത്തെ മാച്ചിൽ രാജസ്ഥാൻ റോയൽസ് ടീം നേടിയത് വിക്കെറ്റ് മിന്നും ജയം. ബാറ്റ് കൊണ്ട് നായകൻ സഞ്ജു സാംസൺ മുന്നിൽ നിന്നും നയിച്ച മാച്ചിൽ റോയൽസ് നേടിയത് ഈ സീസണിലെ എട്ടാം ജയം

Rajasthan RoyalsSanju v