ഈ ചെടി കണ്ടിട്ടുണ്ടോ.? ബുദ്ധിശക്തിയും ആരോഗ്യവും വർദ്ധിപ്പിക്കാൻ ആയുര്‍വേദം! ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ.!!

ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും. ഉപകാരപ്രദമായ അറിവ്. യാധൊരു പാർശ്വ ഫലങ്ങളും ഇല്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ നമ്മൾ അത് തിരിച്ചറിയുന്നില്ല.

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. മുത്തിൾ എന്ന ചെടിയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ.? അല്ലെങ്കിൽ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ.? ഒരുപാട് ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒരു ചെടിയാണിത്. കരിമുത്തിൾ, കരിന്തക്കാളി, കുടങ്ങൽ, കുടകൻ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍, കരബ്രഹ്മി എന്നിങ്ങനെ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്.

ആയുര്‍വ്വേദത്തില്‍ മുത്താണ് മുത്തിള്‍ എന്നാണ് പറയാറുള്ളത്. നിലത്ത് പറ്റി പടർന്ന് വളരുന്ന മുത്തിളിന്റെ ഇലക്ക് തലച്ചോറിന്റെയോ വൃക്കയുടെയോ ആകൃതിയാണ് ഉള്ളത്. മുത്തിളിന്റെ വേര്‌, തണ്ട്, ഇല എന്നിവയെല്ലാം ഔഷധയോഗ്യമാണ്. നാഡികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് മുത്തിൾ. ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കാൻ മുത്തിൾ നല്ലതാണ്.

ഓർമശക്തിക്ക് ബ്രഹ്മിയോളം തന്നെ കഴിവുണ്ട് മുത്തിളിന്. മുത്തിൾ ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഇവിടെ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഈ ചെടിയെ ഇനി ആരും അറിയാതെ പോകരുത്.

Comments are closed.