ഒരു കോടി രൂപയ്ക്ക് 2750 സ്ക്വയർ ഫീറ്റിൽ തീർത്ത ദൃശ്യ വിസ്മയമാണ് ഈ വീട്.നാല് ബെഡ്റൂമുകൾ ഹാൾ കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്നത്. വീടിന്റെ വിശാലമായ മുറ്റം കടന്നെത്തുമ്പോൾ വീടിന്റെ സിറ്റൗട്ട്.മുറ്റത്ത് ബാംഗ്ലൂർ ഓണം ആർട്ടിഫിഷ്യൽ ഗ്രാസും പതിച്ചിരിക്കുന്നു. വീടിന്റെ മേന്ത നിർമിച്ചിരിക്കുന്നത് മരം കൊണ്ടാണ് ഇത് തുറന്ന് ആദ്യം കാണുന്ന ദൃശ്യം എന്ന് പറയുന്നത് വിശാലമായ ഒരു പാസ്സേജ് ആണ്.
ഈ പാസേജ് കിച്ചൺ കടന്ന് ഒരു ബെഡ്റൂമിലേക്കാണ് എത്തുന്നത്. വീടിന്റെ സീലിംഗ് വർക്ക് എടുത്തു പറയേണ്ട ഒന്നാണ്.ഈ വീടിനുള്ളിൽ രണ്ട് കോർട്ടിയാട് അറേഞ്ച് ചെയ്തിട്ടുണ്ട്. ഒരു ഗസ്റ്റ് ലിറിങ് ഏരിയയും ഒരു ഫാമിലി ലിവിങ് ഏരിയയും ഇവിടെയുണ്ട്. ലിവിങ് ഏരിയയിലായി പ്രയർ റൂമും അറേഞ്ച് ചെയ്തിരിക്കുന്നു. അറേഞ്ച് ചെയ്തിട്ടുള്ള ഓരോ ഫർണിച്ചറുകളും വീടിന്റെ ആകർഷണീയത ഇരട്ടിയാക്കുന്നു. കൂടാതെ വീട്ടിൽ ഇടയ്ക്ക് കൊടുത്തിരിക്കുന്ന പാർട്ടീഷൻ അതിൽ ചെയ്തിട്ടുള്ള വർക്കുകൾ

സ്റ്റോറേജ് ആയുള്ള സ്ഥലങ്ങൾ ഇവയെല്ലാം വളരെ കൃത്യതയോടെ തന്നെയാണ് കൊടുത്തിരിക്കുന്നത്. നാലു ബെഡ്റൂമുകളും അറ്റാച്ചഡ് ബാത്റൂം വരുന്നതാണ്. അതിൽ ഒന്ന് കിഡ്സ് ബെഡ്റൂമായി അറേഞ്ച് ചെയ്തിരിക്കുന്നു.മെസ്സേജിലൂടെ നടന്നിട്ടുമ്പോൾ ഒരു വിശാലമായ ഡൈനിങ് ഹാൾ ഉണ്ട്.ഈ ഹാളിനോട് ചേർന്ന് തന്നെയാണ് ഓപ്പൺ കിച്ചൺ കൊടുത്തിരിക്കുന്നത്.ഡൈനിങ് ഹാളിൽ ഒരു കോർണറിൽ ഏരിയ പ്രൊവൈഡ് ചെയ്തിരിക്കുന്നു.
കിച്ചണിന്റെ കൗണ്ടർ ടോപ്പ് കൊടുത്തിരിക്കുന്നത് ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ് ആണ്. ഇവിടെ ജിമ്മിന് ആയ ഒരു പ്രത്യേക സ്ഥലം അറേഞ്ച് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിന് മറ്റൊരു പാസ്സേജ് ആണ് കൊടുത്തിരിക്കുന്നത്. അത് നേരെ ചെല്ലുന്നത് പൂൾ ഏരിയയിലേക്കാണ്. വീടിന്റെ ഒരുവശത്തായ പൂൾ ഏരിയ കൊടുത്തിരിക്കുന്നത്. ഇവിടേക്ക് അകത്തുനിന്നും എൻട്രി ഉണ്ട്.
video credit : Nishas Dream World
Comments are closed.