സാനിയയും റംസാനും വേറെ ലെവൽ! 😳🔥 ട്രെൻഡിങ് സോങ്ങിന് തകർപ്പൻ ഡാൻസുമായി സാനിയയും റംസാനും.!! 🔥🔥 [വീഡിയോ]

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന പ്രശസ്ത ഡി 4 ഡാൻസ് പരിപാടിയിലൂടെ വളരെ മികച്ച ഒരു സുഹൃത്തുക്കളായവരാണ് സാനിയയും റംസാനും. ഇരുവരും ഡി 4 ഡാൻസിൽ ഗംഭീര പ്രകടനമായിരുന്നു അവർ രണ്ട് താരങ്ങളും കാഴ്ചവെച്ചിരുന്നത്.അവർ ഇരുവർക്കും വളരെ അധികം ഇഷ്ട ആരാധകരെ കൂടി അതിവേഗം തന്നെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. പല ഫോട്ടോഷൂട് ഫോട്ടോകളിൽ കൂടി സോഷ്യൽ മീഡിയയിൽ വളരെ ഏറെ തരംഗമായി മാറാറുള്ള ഇരുവരും വീണ്ടും ഒരിക്കൽ കൂടി ആരാധകർക്ക് എല്ലാം വൻ സർപ്രൈസ് സമ്മാനിക്കുകയാണ്.

ഇപ്പോഴിതാ കിടിലൻ ഡാൻസുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടി സാനിയയും ബിഗ്‌ബോസ് താരം റംസാൻ മുഹമ്മദും. പോപ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ The Kid LAROI എന്ന ട്രെൻഡിങ് സോങ്ങിനാണ് സാനിയയും റംസാനും തകർപ്പൻ അതിമനോഹരമായ സ്റ്റെപ്പുകൾ വെക്കുന്നത്.ഇരുവരും ഏറെ മികച്ച രീതിയിലാണ് ചുവടുകളെല്ലാം തന്നെ വെച്ചിരിക്കുന്നത്. ഒരു മലയുടെ അൽപ്പം മുകളിൽ പ്രകൃതി ഭംഗിയിലുള്ള ഡാൻസ് വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വളരെ ഏറെ തരംഗമായി മാറിയിരിക്കുകയാണ്. ഇരുവരും തന്നെ സോഷ്യൽ മീഡിയയിലായി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോക്ക് താഴെ ഇരുവരെയും പ്രശംസിച്ച് അനേകം മികച്ച കമെന്റുകളുമായി വരുന്നത്.

ബിഗ്‌ബോസ് ഫിനാലെയുടെ സമയത്തും ഇരുവരുടെയും മനോഹരമായ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. . ഇപ്പോൾ വീണ്ടും സാനിയേയും റംസാനെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിന്റെ കൂടി വൻ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുതാരങ്ങളും. തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധരുമായി ഇരുവരും പങ്കുവെക്കാറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് സാനിയ ഇയ്യപ്പൻ.

അതേസമയം ക്വീൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ തിളങ്ങിയ താരം പക്ഷേ ഇതിനോടകം നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. മോഹൻലാലിന്റെ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായി താരം വളരെ മികച്ച അഭിനയത്താൽ തകർത്തിരുന്നു. അനഭിനയത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടിയാണ്. റിയാലിറ്റി ഷോയിലൂടെ നൃത്തവിസ്‍മയങ്ങള്‍ തീര്‍ത്ത താരമാണ് റംസാൻ മുഹമ്മദ്. ബിഗ് ബോസിലെ മികച്ച മത്സരത്തികളിൽ ഒരാളായിരുന്നു റംസാൻ.

Comments are closed.