എത്ര നാൾ ഫ്രിഡ്ജിൽ വെച്ചാലും തക്കാളികൾ ചീത്തയാവില്ല :ഇക്കാര്യം അറിഞ്ഞില്ലേ 👌

നമ്മൾ മലയാളികൾ എല്ലാം എക്കാലത്തും പച്ചക്കറികൾ വളരെ അധികം ഇഷ്ടപെടുന്നവർ തന്നെയണ്‌. എന്നാൽ ഇന്നത്തെ കാലത്തു ശുദ്ധമായ പച്ചക്കറികൽ ലഭിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്. മിക്കവയിലും വിഷം തെളിച്ചെത്തിയവയാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. ആരോഗ്യത്തോടെ യുള്ള ഭക്ഷണത്തിനു വീട്ടിൽ തന്നെ പച്ചക്കറികൾ നട്ടു വളർത്തണം. ഇന്നത്തെ കാലത് അതിനുള്ള സമയക്കുറവ് മൂലം നമ്മൾ വിപണിയെ തന്നെ ആശ്രയിക്കുന്നു.

അതേസമയം വീടുകളിൽ ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് തക്കാളി. എവിടെങ്കിലും വെച്ച് ശുദ്ധമായ തക്കാളി അധികം വാങ്ങി ദിവസങ്ങൾക്കകം തന്നെ അവയെല്ലാം ചീഞ്ഞു പോകുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഇത്തരത്തിൽ തക്കാളി ചീഞ്ഞു പോകാതെ ദിവസങ്ങളോളം ഉപയോഗിക്കാനും ഫ്രഷ് ആയിരിക്കാനും ഒരു വിദ്യയുണ്ട്. അതേ ഈ ഒരു ട്രിക്ക് അറിയാതെ പോയതിൽ ഇന്ന് വളരെ അധികം കുടുംബങ്ങളിലെ വീട്ടമ്മമാർ വളരെ ഏറെ വിഷമിക്കുന്നുണ്ട്. വളരെ അധികം ഉപകാരപ്രദമായ ഈ സൂത്രം എല്ലാവരെയും ഞെട്ടിക്കും

ഇതുപോലെ ചെയ്താൽ എത്ര തക്കാളി വേണമെങ്കിലും സൂക്ഷിക്കാം. അതെ ഫ്രഷ്നെസോടെ തന്നെ ഉപയോഗിക്കുകയും ചെയ്യാം. ഒരുപാടു കാലം ഉപയോഗിക്കാം. വീഡിയോ കണ്ടു നോക്കൂ.. തീർച്ചയായും എല്ലാ വീട്ടമ്മമമാർക്കും ഉപകാരപ്പെടുന്ന ഒരു കിച്ചൻ ടിപ്പ് ആണിത്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.വളരെ വിശദമായി ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ നമുക്ക് നമ്മുടെ വീട്ടിൽ ഒരു തവണ ട്രൈ ചെയ്യാവുന്നതാണ്. ഈ വീഡിയോ വളരെ മനോഹരമായി ഈ കാര്യം പറയുന്നുണ്ട്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tipsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.