എന്റെ പൊന്നു ചക്കക്കുരുവേ.. 😀😱 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ..

നമ്മുടെ വീടുകളിൽ ഇപ്പോൾ സുലഭമായി കിട്ടുന്നതാണ് ചക്കക്കുരു. കാരണം ഇപ്പോൾ ചക്കയുടെ കാലമാണല്ലോ.. അതുപോലെ തന്നെ പറമ്പിൽ ഉണ്ടകുന്നതാണ് തെങ്ങോലയും. ചക്കക്കുരുവും തെങ്ങോലയും കൊണ്ട് ഒരു പുതു സൂത്രം ആണ് നമ്മൾ ഇന്ന് കാണിക്കുവാൻ പോകുന്നത്. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം.

ചക്കക്കുരുവിന്റെ തൊലിയും തെങ്ങോലയും മതി വീട് സുന്ദരമാക്കാൻ. എന്താ വിശ്വാസമായില്ല.. എങ്കിൽ വീഡിയോ കണ്ടു നോക്കൂ.. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും.

എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നുംകരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications