ഒരു നൂലും സൂചിയും കയ്യിലുള്ളവർ മാത്രം ഇത് കാണൂ.. കണ്ട്‌ കഴിഞ്ഞാൽ ഇത് ചെയ്തു നോക്കാതെ ഇരിക്കില്ല!!

നൂലാണല്ലോ ഇപ്പോഴത്തെ താരം.. അതുകൊണ്ട് നൂലുകൊണ്ടുള്ള ഒരു കലക്കൻ പരിപാടിയും കൊണ്ടാണ് ഇന്നും നമ്മൾ വന്നിരിക്കുന്നത്. നൂലും സൂചിയും ഉണ്ടാക്കാത്ത വീടുകൾ ഉണ്ടാവുകയില്ല. കാരണം വീട്ടമ്മമാരുടെ ചില ടെക്‌നിക്കുകൾക്കും പൊടി നമ്പറുകൾക്കും ഈ സൂചിയും നൂലും ഏറെ അത്യാവശ്യമാണ്.

നമ്മുടെ ഡ്രെസ്സുകൾക്ക് ബട്ടൻസ് വെക്കാനും കീറിപോകുമ്പോൾ തുന്നാനും ഒക്കെ ആയി വീട്ടമ്മമാർ നൂലും സൂചിയും ഉപയോഗിക്കാതിരിക്കില്ല. ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. നേരം പോകാനുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ ഐറ്റവുമായാണ് വന്നിരിക്കുന്നത്. നൂലും സൂചിയും ഉപയോഗിച്ച് വീട്ടിൽ ഉപയോഗശൂന്യമായ തുണികൾ കൊണ്ട് പുതുപുത്തൻ

ഐഡിയാസ് ഉണ്ടാക്കുന്നതാണ് ഈ വീഡിയോയിൽ കാണിച്ചു തരുന്നത്. വീട്ടിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന തുണികൾ കൊണ്ട് നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. ഇത് ചെയ്യുന്നതു കണ്ടാലേ നിങ്ങൾക്ക് ശരിക്കും മനസ്സിലാവുകയുള്ളൂ..

അതുകൊണ്ടു എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ ചെയ്‌തു നോക്കൂ. നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് ചിലപ്പോൾ തോന്നിപോകാം. Video credit: E&E Creations

Comments are closed.