വീട്ടിൽ തക്കാളി കൃഷി ചെയ്യാൻ കടയിൽ നിന്ന് വാങ്ങുന്ന ഒരു തക്കാളി മതി .!! | tomato krishi tips
തക്കാളി മിക്കവരുടേയും ഒരിഷ്ട ഭക്ഷണമാണ്. തക്കാളി ഇല്ലാത്ത അടുക്കളകൾ ഒന്നും തന്നെ കാണില്ല. എല്ലാ ദിവസവും തക്കാളി ഉപയോഗിച്ചു കൊണ്ടുള്ള വിഭവങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ തക്കാളി കൃഷി ചെയ്യാം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അതും കടയിൽ നിന്ന് വാങ്ങുന്ന തക്കാളി കൊണ്ട് തന്നെ വീട്ടിൽ തക്കാളി കൃഷി ചെയ്യാം. തക്കാളിയിൽ തന്നെ ഇഷ്ടം പോലെ വിത്തുകൾ ഉണ്ട്, ഈ വിത്തുകൾ ഉപയോഗിച്ചു തന്നെ തക്കാളി തൈകൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാം.

നല്ല തക്കാളി വട്ടത്തിൽ അരിഞ്ഞ് എടുക്കുക. കാൽ ഇഞ്ച് കനത്തിൽ ഇത് മുറിക്കണം. തുടർന്ന് ഒരു ചട്ടിയിൽ മണ്ണും വളവും നിറച്ച് ഓരോ തക്കാളി കഷ്ണങ്ങളും അതിൽ നടാം. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ തക്കാളി തൈകൾ മുളച്ച് വരുമെന്ന് ഉറപ്പാണ്. വിശദ വിവരങ്ങൾക്കായി വീഡിയോ കാണാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Credits: Mums Daily
Comments are closed.