ഉണക്കച്ചെമ്മീൻ ഇതുപോലെ എണ്ണയിൽ ഇട്ടു നോക്കൂ കാണു അത്ഭുതം😱👌

“ഉണക്കച്ചെമ്മീൻ എണ്ണയിൽ ഇതുപോലെ ഇട്ടു നോക്കൂ അപ്പോൾ കാണാം അത്ഭുതം” ഉണക്കച്ചെമ്മീൻ ഉപയോഗിച്ചുള്ള കിടിലൻ റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം. ഊണ് കഴിക്കാൻ ഇതു മാത്രം മതി.. മറ്റ് കറികൾ ഒന്നുമില്ലെങ്കിലും കഴിക്കാൻ ഇതു മാത്രം മതി. വീട്ടിൽ എപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൽ മാത്രം മതി ഇത് ഉണ്ടാക്കാൻ. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഇവിടെ ഒരു പാക്കറ്റ്

ഉണക്ക ചെമ്മീൻ എടുത്തിട്ടുണ്ട്. ഇത് ഒരു പ്ലേറ്റിലേക്കിടുക. കുറച്ചു ചുവന്നുള്ളി തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. എന്നിട്ട് ഓരോന്നും നാലാക്കി മുറിച്ചെടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിടുക. അതിലേക്ക് ഒരു സ്പൂൺ മുളകുപൊടിയും ചേർത്ത് ചതച്ചെടുക്കുക. ചതച്ച മുളകുപൊടിയും ചെറിയ ഉള്ളിയും മാറ്റിവയ്ക്കുക. ഇനി അടുത്തതായി ചെമ്മീൻ വാലും തലയും കളഞ്ഞു കഴുകിയെടുക്കാം. ശേഷം ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച്

നന്നായി ഇളക്കി എടുക്കുക. 10 മിനിട്ടെങ്കിലും ഇത് വഴറ്റിയെടുക്കണം. 10 മിനിറ്റ് കഴിഞ്ഞാൽ ഇത് ഒരു ഗോൾഡൻ കളർ ആകുമ്പോൾ പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിനുശേഷം ചട്ടിയിൽ കുറച്ചു എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് മിക്സിയിൽ ചതച്ചെടുത്ത ഉള്ളി – മുളകുപൊടി മിക്സ് ചേർത്ത് കൊടുക്കുക. എന്നിട്ട് ഇത് ഏകദേശം 20 മിനിറ്റെങ്കിലും ഇളക്കിക്കൊണ്ടിരിക്കുക. ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് അറിയുവാൻ വീഡിയോ കാണൂ..

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.