മാസ്സ് ലുക്കിൽ വാപ്പച്ചി! പിന്നാലെ കുഞ്ഞിക്ക 😍 വിവാഹവേദിയിൽ തിളങ്ങി മമ്മൂക്കയുടെ കുടുംബം.!!കാണാം വൈറൽ വീഡിയോ 👌

മലയാള സിനിമയിലെ നെടുംതൂണാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് കൊണ്ട് സിനിമാ പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന താരമാണ് മമ്മൂക്ക. മലയാളികൾ വളരെ ഏറെ ഇഷ്ടപെടുന്ന ഒരു താരകുടുംബമാണ് മമ്മൂക്കയുടേത്. മലയാളികളുടെ സ്റ്റൈലിഷ് താരമാണ് ദുൽഖർ. നിലവിലെ മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മുൻനിരയിൽ നിൽക്കുന്ന യുവ താരമാണ് ദുൽഖർ. വാപ്പച്ചിക്കും കുഞ്ഞിക്കക്കും നിരവധി ആരാധകരാണുള്ളത്. എല്ലാ കാലയളവിലും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ള അനേകം ഹിറ്റ് ഫോട്ടോകൾ ഇരുവരും ഇൻസ്റ്റാഗ്രാമിൽ അടക്കം ഷെയർ ചെയ്യാറുണ്ട്.

അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇന്ന് മമ്മൂക്കയും ദുൽഖരും. ഇപ്പോഴിതാ മാസ്സ് ലുക്കിൽ വിവാഹവേദിയിലേക്ക് വരുന്ന നടൻ മമ്മൂക്കയുടെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ അതിവേഗം തന്നെ വൈറലായിരിക്കുന്നത്.ഒപ്പം മമ്മൂക്കയുടെ പിന്നാലെ സുൽഫത്തും ദുൽഖരും ഉണ്ട്. ഷാഹുൽ മരിക്കാറിൻ്റെ മകൻ മസൂദിൻ്റെ വിവാഹത്തിലേക്ക്‌ പങ്കെടുക്കാനാണ് മമ്മൂക്കയുടെ കുടുംബം എത്തിയിരിക്കുന്നത്. വിവാഹവേദിയിൽ തിളങ്ങിയിരിക്കുകയാണ് ഇപ്പോൾ നമ്മുടെ എല്ലാം പ്രിയപ്പെട്ട ഈ ഹിറ്റ്
താരകുടുംബം.

എന്നാൽ വിവാഹത്തിന് പങ്കെടുത്ത താരകുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചില ദിവസങ്ങൾ മുൻപായിരുന്നു നടനായ മമ്മൂക്കയുടെ പിറന്നാൾ. താരത്തിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുമായിരുന്നു അന്ന് മുഴുവനും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത്. കുറച്ചു കാലങ്ങളായി താടിവെച്ച ഗെറ്റപ്പിലായിരുന്നു താരം മലയാളികളെ വിസ്മയിപ്പിച്ചു.

div class=”facebook-responsive”>

ആരാധകരെ എല്ലാം ഞെട്ടിക്കുന്ന ഒരു പുത്തൻ ലുക്കിലാണ് മമ്മൂക്ക ഇപ്പോൾ വന്നത്.താരം ഇപ്പോൾ താടി വടിച്ച് മരണമാസ്സ് ലുക്കിലാണ് വന്നിരിക്കുന്നത്. മുടി വളർത്തി താടിവെച്ച ഗെറ്റപ്പിലാണ് അമല്‍നീരദ് ചിത്രം ഭീഷ്മപര്‍വത്തില്‍ താരം അഭിനയിച്ചത്. എന്നാൽ ഇപ്പോൾ പുഴു എന്ന സിനിമയ്ക്കായി മുടി വെട്ടി താടിയെല്ലാം വടിച്ച് പുതിയ ഗെറ്റപ്പിലുള്ള മമ്മൂക്കയുടെ ചിത്രങ്ങൾ എല്ലാം തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് പുഴു.

Comments are closed.