ആഘോഷങ്ങൾ ഒഴിയാതെ റബേക്കയും ശ്രീജിത്തും;ഇരുവർക്കും ഇന്ന് പ്രത്യേക ദിവസം

കഴിഞ്ഞ ആഴ്ചയായിരുന്നു മലയാളികളുടെ ഇഷ്ട താരമായ റബേക്കാ സന്തോഷിന്റെയും സംവിധായകനായ ശ്രീജിത്ത് വിജയന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ ആഘോഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയായിൽ നിറഞ്ഞു നിന്നിരുന്നു. സോഷ്യൽ മീഡിയായിൽ സജീവമായ താരത്തിന്റെ ആഘോഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിലെ തരംഗമാണ്. വിവാഹത്തിനു പിന്നാലെ ഇപ്പോൾ മറ്റൊരു സന്തോഷം കൂടി പങ്കു വച്ചു കൊണ്ടാണ് റബേക്ക സോഷ്യൽ

മീഡിയയുടെ മുന്നിലെത്തിയിരിക്കുന്നത്. റബേക്കയുടെയും ശ്രീജിത്തിൻ്റേയും ജീവിതത്തിൽ ഇന്ന് പ്രത്യേക ദിവസമാണ്. താരത്തിനെ വീടിന്റെ ഗ്രഹപ്രവേശനം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം കഴിഞ്ഞു എന്നാണ് താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കായി പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസം ആയിരുന്നു റബേക്ക തന്റെ പേരിൽ ഫ്ലാറ്റ് വാങ്ങിയതും അതേ ഫ്ലാറ്റിൽ പാലുകാച്ചൽ നടത്തിയതും. ആ സമയം റബേക അവിടെ ഇല്ലായിരുന്നുവെങ്കിലും

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് റബേക്ക അത് കൊണ്ടു തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെക്കെ ആരാധകർ ഏറ്റെടുക്കുമെന്നതാണ് സത്യം. വിവാഹ വീഡിയോയും വിവാഹത്തിന് പിറ്റേന്ന് രാവിലെ റബേക്കയെ ശ്രീജിത്ത് വിളിച്ചെഴുന്നേൽപ്പിക്കുന്ന വീഡിയോയും ഉൾപ്പെടെ സോഷ്യൽമീഡിയയിൽ തരം ഗമായിരുന്നു. നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്

Comments are closed.