കല്യാണ വീട്ടിൽ പാട്ടിനൊപ്പം ഡാൻസ് കളിച്ചു നാട്ടുകാരെ മുഴുവൻ ഞട്ടിച് കളഞ്ഞു ഈ രണ്ടു വെല്ലിമ്മമാർ; വീഡിയോ കേരളം മുഴുവൻ വൈറൽ.!! | Viral Dance By Two Old Ladies

Viral Dance By Two Old Ladies: നമുക്ക് എല്ലാം അറിയാവുന്ന ഒരു കാര്യമാണ്. ഇന്ന് ഈ ആധുനിക ലോകത്തിൽ കാര്യങ്ങൾ വൈറലായി മാറുവാൻ അധികം സമയം ആവശ്യമില്ല. നിമിഷ നേരം കൊണ്ടാണ് പലവിധ ഡാൻസ്സും സ്പെഷ്യൽ കഴിവുകളും എല്ലാം തന്നെ തരംഗമായി മാറുന്നത്.

അത്തരത്തിൽ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആകെ ട്രെൻഡ് ആയി മാറുന്നത്. മലയാളികളെ എല്ലാം തന്നെ ഈ വീഡിയോ ഞെട്ടിച്ചു എന്നതാണ് സത്യം കല്യാണ വീടുകളിൽ പലവിധ വ്യത്യസ്ത കാഴ്ചകൾ നാം കാണാറുണ്ട്. അത്തരം ഒരു വെറൈറ്റി കാഴ്ച നമ്മുടെ മനസ്സിനെ എല്ലാം തന്നെ ഏറെ സന്തോഷിപ്പിക്കും.ഒരു കല്യാണ വീട്ടിൽ ആഘോഷങ്ങൾ എല്ലാം തന്നെ തകൃതിയായി നടക്കുകയാണ്. അവിടെ വിവാഹ സത്കാരവും ആളുകൾ വരവും എല്ലാം തന്നെ വർധിക്കുമ്പോൾ എല്ലാവരെയും തന്നെ അമ്പരപ്പിച്ചത് മറ്റാരും അല്ല രണ്ട് അമ്മൂമ്മമാർ തന്നെ.

വെറുതെ ഞെട്ടിച്ചു എന്നല്ല പറയേണ്ടത് എല്ലാ അർഥത്തിലും വണ്ടറാക്കി മാറ്റി എന്നതാണ് സത്യം. വിവാഹ വീട്ടിൽ പ്രായത്തെ വെല്ലുന്ന ഡാൻസ് മിക്കവാണ് രണ്ടാളും കാഴ്ചവെച്ചത്. കല്യാണവീട്ടിൽ കുട്ടികൾ അടക്കം അടിപൊളി ഗാനങ്ങൾക്ക് ഒപ്പം മനോഹരമായ നൃത്തം ത്രില്ല് മൂഡിൽ കളിക്കുമ്പോൾ എല്ലാവരുടെയും മനസ്സ് കീഴടക്കിയ ഇരുവരും ഡാൻസ് വേറെ ലെവലാക്കി മാറ്റി. പാട്ടിനൊപ്പം പ്രായം മറന്നു കളിച്ച രണ്ടു അമ്മൂമ്മമാരും നിർത്താൻ പോലും തുനിഞ്ഞില്ല.മാപ്പിള പാട്ടുകൾക്ക് ഒപ്പമുള്ള സ്റ്റൈൽ സ്റെപ്സും എല്ലാമായി വിവാഹ വീട് ഇരുവരും കളറാക്കി.

Viral Dance By Two Old Ladies

ആരോ വിവാഹ വീട്ടിൽ നിന്നും ക്യാമറയിൽ പകർത്തിയ ഈ ഒരു വീഡിയോ നിമിഷ നേരം കൊണ്ടാണ് ഹിറ്റായി മാറിയത്.കല്യാണ വീട്ടിൽ പാട്ടിനൊപ്പം ഡാൻസ് കളിച്ചു നാട്ടുകാരെ മുഴുവൻ ഞട്ടിച് കളഞ്ഞു ഈ രണ്ടു വെല്ലിമ്മമാർ എന്നുള്ള ക്യാപ്ഷനിൽ “Mallu clicks ‘ചാനലിൽ വന്നിട്ടുള്ള ഈ വീഡിയോ കാണാൻ മറക്കല്ലേ.. തീർച്ചയായും ഈ അമ്മൂമ്മമാർ നിങ്ങളെയും ഞെട്ടിക്കും.