മഴകാലമായാൽ ഇനി Doormat നനയുമെന്ന പേടി വേണ്ടാ, ദുർഗന്ധവും ഉണ്ടാവില്ല ഇങ്ങനെ ചെയ്യൂ👌👌👌

എല്ലാവരുടെ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചവിട്ടികൾ. ഒരു വീട്ടിൽ ഏറ്റവും കുറഞ്ഞത് അഞ്ചു ചവിട്ടികൾ എങ്കിലും വീടിന്റെ മുൻഭാഗം, പിൻഭാഗം, ബാത്റൂമിനു മുന്നിൽ, അടുക്കളയിൽ എന്നിങ്ങനെയായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ? സാധാരണ ഇപ്പോൾ എല്ലാവരും ചവിട്ടികൾ നൂറ് രൂപ കൊടുത്തു വാങ്ങിച്ചിടുകയാണ് ചെയ്യുന്നത്.

എന്നാൽ നമ്മുടെ വീടുകളിൽ പഴയ നിറം മങ്ങിയ തുണികൾ ഉണ്ടെങ്കിൽ ചവിട്ടി വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. പെൺകുട്ടികളും വീട്ടമ്മമാരുമെല്ലാം ഷാളുകൾ ഉപയോഗിക്കുന്നവരാണല്ലോ അല്ലെ. വീട്ടിൽ ഒരാൾ എങ്കിലും ഇവ ഒരിക്കൽ എങ്കിലും ഉപയോഗിക്കാറുണ്ടായിരിക്കും. പഴയതായി നിറം മങ്ങിയാൽ ഒട്ടുമിക്ക ആളുകളും കത്തിച്ചു കളയുകയോ കീറി തുടക്കുവാൻ എടുക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇനി പഴയ ഷാളുകൾ കളയേണ്ട. അതുപയോഗിച്ചു നമുക്ക് മനോഹരമായ ചവിട്ടികൽ നമ്മുടെ വീട്ടിൽ തന്നെ യാതൊരു ചിലവും ഇല്ലാതെ ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിൽ ചവിട്ടികൾ നിര്മിക്കുന്നതിനെക്കുറിച്ചും അതുപോലെ തന്നെ എങ്ങനെയാണ് ഡോർമെറ്റ് മഴക്കാലത്ത് ഒട്ടും നനയാതെ ദുർഗന്ധം ഇല്ലാതെ സൂക്ഷിക്കുന്നത് എന്നും നമുക്ക് വീഡിയോയിലൂടെ പരിചയപ്പെടാം.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :

Comments are closed.