വർഷം മുഴുവൻ തേങ്ങക്ക്‌ വീട്ടിൽ ഒരു തെങ്ങ് മതി 😱പക്ഷേ ഈ സൂത്രം മറക്കരുത്

കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ഇന്ന് ഏറ്റവുമധികം ക്ഷാമം നേരിടുന്നത് തേങ്ങകൾക്കാണെന്നത് കേൾക്കുമ്പോൾ തന്നെ മലയാളികൾ പലരും ഒരുവേള ഞെട്ടി പോകുന്നുണ്ട് എന്നതാണ് സത്യം. ഇതരത്തിലെ തേങ്ങ ക്ഷാമം നാം എല്ലാം നേരിടുന്നത് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു നാടായിരുന്നു നമ്മുടേത്. എന്നാൽ മാറിവന്ന ജീവിത ശൈലിയും ഇതിനൊരു കാരണമാണ്. പലരും തെങ്ങിൻ കൃഷിയെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല.തേങ്ങുകൾ ഇല്ലാത്ത കേരളത്തെ കുറിച്ച് നമ്മുക്ക് ഒരുവേള ചിന്തിക്കാൻ പോലും പക്ഷേ കഴിയില്ല.

എന്നിരുന്നാലും തേങ്ങാ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ഒരിക്കലും കഴിയാത്ത ഒന്ന് കൂടിയാണ്. അത് കൊണ്ട് തന്നെ ഇന്ന് നാം എല്ലാം വലിയ വിലകൊടുത്താണ് പലപ്പോഴും മാർകെറ്റിൽ നിന്നും വാങ്ങിക്കുന്നത്. ഇ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരൊറ്റ തെങ്ങു മാത്രമെ മതി. വീട്ടു വളപ്പിലെ ഒരൊറ്റ തെങ്ങിൽ നിന്ന് തന്നെ വർഷം മുഴുവനും നിങ്ങൾ വീട്ടിലേക്കുള്ള ആവശ്യത്തിനുള്ള തേങ്ങാ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതിനായി അൽപ്പം സമയവും ഏതാനും ചില സ്പെഷ്യൽ കാര്യങ്ങളും നിങ്ങൾ എല്ലാം ചെയ്യണം.

വർഷം മുഴുവൻ തേങ്ങ എന്നൊരു ചിന്തയിലായി ശ്രദ്ധിച്ചാൽ നമുക്ക് എല്ലാം ഒരു തെങ്ങ് മതി.അതേ ഒരൊറ്റ തെങ്ങിൽ നിന്നും നമ്മൾ ഏറെ പ്രതീക്ഷിക്കുന്നതിൽ കൂടുതൽ തേങ്ങ നേടാം.വളത്തോടൊപ്പം ഇതു കൂടി ചേർത്താൽ വര്ഷം മുഴുവൻ തേങ്ങാ ലഭിക്കും. കൂടാതെ നനയും പ്രധാനം തന്നെ. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്തരത്തിൽ കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.കൂട്ടുകാർക്കും ഈ ചാനൽ നിങ്ങൾ നിർദ്ദേശിക്കുക

Comments are closed.