ആരാണ് ഈ അത്ഭുത ബാലിക? വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു സോഷ്യൽ മീഡിയ!!

പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ കുഞ്ഞു താരങ്ങൾ സ്റ്റാറായി മാറാറുണ്ട്. അത്തരത്തിൽ പേരറിയാത്ത വയസ്സറിയാത്ത ഒരു കുസൃതി കുടുക്കയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത്. ഈ കുഞ്ഞു താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. നിരവധിപേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്.

സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന മനോഹര ഗാനത്തിലെ ഇംഗ്ലീഷ് വരികൾ വളരെ വ്യക്തമായാണ് ഈ കുഞ്ഞു താരം അവതരിപ്പിച്ചിരിക്കുന്നത്. പലർക്കും ശരിയായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാത്ത ഈ മനോഹരഗാനം വളരെ ഈസിയായാണ് ഈ കുഞ്ഞു താരം തകർപ്പൻ ഭാവാഭിനയം കൊണ്ട് തകർത്തവതരിപ്പിച്ചത്.

നീണ്ട കണ്മഷിയൊക്കെ എഴുതി മലയാളികളുടെ മനം കവർന്നിരിക്കുകയാണ് ഈ കുഞ്ഞു താരം. നിരവധിപേരാണ് വീഡിയോക്ക് താഴെ കമെന്റുകളുമായി വന്നുകൊണ്ടിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

ആരാണ് ഈ അത്ഭുത ബാലിക? വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും കഴിവ് പ്രകടിപ്പിച്ച ഈ കുഞ്ഞു താരത്തെ ആരെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഏവരും.

Comments are closed.