നരച്ച മുടി വേര് മുതൽ കറുപ്പിക്കാൻ സവാള ഈ രീതിയിൽ ഉപയോഗിക്കൂ.. അകാലനരക്ക് പരിഹാരം.!!

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു വലിയ പ്രശനം തന്നെയാണ് അകാലനിര. പണ്ടുകാലത്ത് സാദാരണ 45 വയസിനു മുകളിൽ ഉള്ള ആളുകളുടെ മുടിയാണ് നരച്ചിരുന്നത് എങ്കിൽ ഇന്ന് അവസ്ഥ മാറി. ഇന്നത്തെ നമ്മുടെ ജീവിതരീതിയും ഭക്ഷണക്രമവും കാലാവസ്ഥയും ഇതിനെല്ലാം ഒരുപരിധി വരെ കാരണമായി പറയാം. മുടി നരക്കാതിരിക്കുവാനും നരച്ച മുടി കറുപ്പിക്കുവാനുമുള്ള നിരവധി സാധനങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

എന്നാൽ ഇത്തരം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ പണം കളയുന്നതിനോടൊപ്പം തന്നെ നമ്മുടെ ആരോഗ്യത്തെയും മുടിയേയുമെല്ലാം പ്രതികൂലമായി തന്നെ ബാധിച്ചേക്കാം. നാച്ചുറൽ ആയി നമ്മുടെ വീട്ടിൽ എപ്പോഴുമുള്ള സാധനമായ സവാള ഉണ്ടെങ്കിൽ മുടി നരക്ക് പരിഹാരം കാണാവുന്നതാണ്. എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗമാണിത്.

ഇതിനായി ഒരു സവാളയാണ് ആവശ്യമായത്. സവാള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചശേഷം ഇത് അരിപ്പയിലിട്ടു അരിച്ചു ജ്യൂസ് എടുക്കുക. ഈ ജ്യൂസിലേക്ക് രണ്ടു സ്പൂൺ ചെറുനാരങ്ങാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിക്കുകയാണ് ചെയ്യേണ്ടത്. അര മണിക്കൂറിനുശേഷം കഴുകാവുന്നതാണ്. എണ്ണമയമില്ലാത്ത മുടിയിൽ വേണം തേക്കുവാൻ.

തുടർച്ചയായി ഇങ്ങനെ ചെയ്താൽ മുടിയുടെ നര മാറി മുടി നല്ലതുപോലെ കറുക്കുന്നതാണ്. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.