ചെറുപയറും പാലും ഉണ്ടെങ്കിൽ ഇതൊന്ന് ഉണ്ടാക്കി നോക്കൂ | Cherupayar Payasam

പായസം എല്ലാവർക്കും ഇഷ്ടമാണ് ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ് ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ പായസം അത്രയും ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെറുപയർ.

സാധാരണ ചെറുപയർ കൊണ്ട് കറിയൊന്നും തയ്യാറാക്കിയാൽ അധികം കുട്ടികൾ ഒന്നും കഴിക്കാറില്ല പക്ഷേ ഇതുപോലെ പായസം ആക്കി കൊടുത്താൽ എന്തായാലും അവർ കഴിച്ചോളും. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായിട്ട് ചെറുപയർ കുറച്ചുസമയം വെള്ളത്തിൽ കുതിർക്കുക അതിനുശേഷം കുക്കറിലേക്ക് ഇട്ട് നന്നായി വേവിച്ചെടുക്കുക.

ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ചേർത്ത് മുന്തിരിയും തേങ്ങാക്കൊത്തും വറുത്ത് മാറ്റിവയ്ക്കുക അതിലേക്ക് ചെറുപയർ വേവിച്ചത് ചേർത്ത് ഒന്നു ഉടച്ചെടുക്കുക അതിന്റെ ഒപ്പം തന്നെ അരിപ്പൊടിയിൽ കുറച്ച് പാല് ഒഴിച്ച് ഒന്ന് കലക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം അതിനുശേഷം തിളപ്പിച്ച പാലും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി അതിലേക്ക് നെയ്യിൽ വെറുതെ അണ്ടിപരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാം.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Izzah’s Food World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.