ഇത് ഒരു പിടി ഇട്ട് നോക്കൂ.!! തെങ്ങ് നിറയെ കായിക്കുന്നത് കാണാം; ഇങ്ങനെ ചെയ്‌താൽ തെങ്ങിൽ ചെല്ലി വരില്ല.!! Tip to Increase coconut production
Tip to Increase coconut production : തെങ്ങിന് ഒത്തിരി വളങ്ങൾ ഇട്ടാലും അതൊക്കെ പ്രയോജനപെടണം എന്നില്ല. തെങ്ങിനു വേണ്ടത് കറക്ട് സമയങ്ങളിൽ ഉളള കെയർ ആണ്. തെങ്ങ് പെട്ടന്ന് കായിക്കാനുളള വഴി നോക്കാം. തെങ്ങിന് എപ്പോഴും വേണ്ടത് ബാലൻസ്ഡ് ആയിട്ടുള്ള ഒരു ഫെർട്ടിലൈസർ ആണ്. ഇതിനെ എൻ പികെ എന്നു പറയുന്നു ഇത് നല്ല ഒരു ഫെർട്ടിലൈസർ ആണ്. ഇതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം ഉണ്ട്. ഇത് വാങ്ങി ഇടുന്നത് തെങ്ങ കായിക്കാനും വളരാനും വളരെ […]