ഞാവൽ പഴം ഇനി കയ്യെത്തും ദൂരത്ത്.!! ഞാവൽ പഴം കൈയ്യെത്തും ദൂരത്ത് നിന്നും പൊട്ടിക്കാൻ ഈ കുള്ളൻ തൈകൾ വാങ്ങി നടൂ; രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവൽ ഇതാ.!! Thailand Black Njaval Plant
Thailand Black Njaval Plant : അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻ ഡി, സിങ്ക്, തയാമിൻ, മഗ്നേഷ്യം, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഒരു മനുഷ്യശരീരത്തിന് വേണ്ട എല്ലാ പോഷകഗുണങ്ങളും അടങ്ങിയ ഫല വർഗ്ഗമാണ് ഞാവൽ എന്ന് പറയുന്നത്.ഞാവൽ പഴത്തെ പറ്റി ഓർക്കുമ്പോൾ ഓരോരുത്തർക്കും ഓരോ അനുഭൂതികൾ ആയിരിക്കും മനസ്സിൽ ഉണ്ടാവുക. പലപ്പോഴും വലിയ മരമായി ഞാവൽ മാറുന്നത് കൊണ്ട് തന്നെ അതിൽ നിന്ന് ഫലം പറിച്ചെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. കാക്കയും […]